Link to home pageLanguagesLink to all Bible versions on this site
2
തിരിച്ചുവന്ന പ്രവാസികൾ
1 ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ് (അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു. 2 ഇവർ സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ):
 
ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം:
ആസാഫിന്റെ പിൻഗാമികൾ 128.
  • എസ്രാ
  • <
  • 2
  • >

  • a ഗ്രീക്കു കൈ.പ്ര. നെഹ. 7:29 കാണുക; മൂ.ഭാ. കിര്യത്ത്-ആരിം

  • b അതായത്, വെളിപ്പാടും സത്യവും.

  • c ഏക. 500 കി.ഗ്രാം.

  • d ഏക. 3 ടൺ.

  • e മൂ.ഭാ. ചിലരോടൊപ്പം താന്താങ്ങളുടെ