Languages
Back to:
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം
സങ്കീർത്തനങ്ങൾ
<- സങ്കീർത്തനങ്ങൾ 116
സങ്കീർത്തനങ്ങൾ 118 ->
117
യഹോവയെ സ്തുതിക്കുവിൻ
1
സകല ജനതകളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ;
സകല വംശങ്ങളുമേ, കർത്താവിനെ പുകഴ്ത്തുവിൻ.
2
നമ്മളോടുള്ള ദൈവത്തിന്‍റെ ദയ വലിയതായിരിക്കുന്നു;
യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്.
യഹോവയെ സ്തുതിക്കുവിൻ.
<- സങ്കീർത്തനങ്ങൾ 116
സങ്കീർത്തനങ്ങൾ 118 ->