Link to home pageLanguagesLink to all Bible versions on this site
117
1 സകല ജനതതികളുമേ, യഹോവയെ സ്തുതിക്കുവിൻ;
സകല വംശങ്ങളുമേ, കർത്താവിനെ പുകഴ്ത്തുവിൻ.
2 നമ്മളോടുള്ള ദൈവത്തിന്റെ ദയ വലിയതായിരിക്കുന്നു;
യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്.
യഹോവയെ സ്തുതിക്കുവിൻ.

<- സങ്കീർത്തനങ്ങൾ 116സങ്കീർത്തനങ്ങൾ 118 ->